Breaking News

മറഡോണയുടെ വിയോഗം; കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം…

ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍.

കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍

ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

About NEWS22 EDITOR

Check Also

ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പ​ര​മ്ബ​ര…

ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ല്‍​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ …

Leave a Reply