Breaking News

വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല വീ​ണ്ടും കൂ​ട്ടി; കൂട്ടിയത് 72.50 രൂ​പ…

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍ക്കുള്ള ​ സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്.

ഈ ​വ​ര്‍​ഷം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൂ​ട്ടി​യ​ത് 303 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്റെ പു​തി​യ വി​ല 1623. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. പാചക വാതകം

ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിക്കുന്നത് ഏറ്റവും തിരിച്ചടിയാകുന്നത് സാധാരണക്കാര്‍ക്കാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …