Breaking News

Tag Archives: Covid

അധ്യാപകര്‍ക്കുളള സ്‌പെഷ്യല്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി

വയനാട് ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് തുടങ്ങി. സപ്തംബര്‍ 4, 5 തീയതികളിലും വാക്‌സിന്‍ ലഭിക്കും. രാവിലെ 9 മുതല്‍ 3 വരെയാണ് വാക്‌സിന്‍ ലഭിക്കുക. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി. സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്‌.എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്. കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക. രണ്ടാം ഡോസ് വാക്‌സിനേഷന്‍ …

Read More »

12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍

12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഗ്രീന്‍പാസ് റദ്ദാക്കുമെന്നും ഇസ്രായേല്‍ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നവരുടെ പ്രായപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് മാസം ആദ്യം 60 വയസ്സ് പൂര്‍ത്തിയായവര്‍ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീട് 30 വയസ്സിന് മുകളിലുള്ളവരെക്കൂടി …

Read More »

കോ​വി​ഡ്​ ബാ​ധി​ച്ച്‌ ഗ​ര്‍​ഭി​ണി മ​രി​ച്ചു; കു​ഞ്ഞി​നെ ര​ക്ഷി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന ഗ​ര്‍​ഭി​ണി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ മ​രി​ച്ചു. നേ​ര്യ​മം​ഗ​ലം വെ​ള്ളൂ​ര്‍​ത​റ അ​ഖി​ലി​െന്‍റ ഭാ​ര്യ ദീ​പ്തി​യാ​ണ്​ (27) എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ഏ​ഴു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ഇ​ന്‍​കു​ബേ​റ്റ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 15 ദി​വ​സം മു​മ്ബ്​ ആ​ലു​വ കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​വേ ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്​​ച സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. രാ​ത്രി​യോ​ടെ ര​ക്ത …

Read More »

കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് കേരളത്തോട് കേന്ദ്രം

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച നടപടികളിള്‍ അതൃപ്തിരേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല. വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് നിരീക്ഷിച്ച ആഭ്യന്തര സെക്രട്ടറി, രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് -19 സാഹചര്യങ്ങള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. സമ്ബര്‍ക്കം കണ്ടെത്തല്‍, വാക്സിനേഷന്‍ ഡ്രൈവുകള്‍, …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇന്ന് മാത്രം മരിച്ചത് നാല് പേർ…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച ആലുവ സ്വദേശി ചെല്ലപ്പനും ന്യുമോണിയ ബാധിച്ച്‌ മരിച്ച തലശ്ശേരി സ്വദേശി ലൈലയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെയാണ് ചെല്ലപ്പനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതേസമയം, വയനാട്ടിലെ ബത്തേരിയില്‍ വച്ചാണ് തലശ്ശേരി സ്വദേശി ലൈല മരിച്ചത്. 62 വയസായിരുന്നു. സംസ്ഥാനത്ത് ഇന്ന് മൊത്തം നാല്‌ പേരാണ് …

Read More »

കൊല്ലത്ത് രോഗമില്ലെന്നറിയിച്ച്‌ പറഞ്ഞുവിട്ടയാളുടെ പരിശോധനഫലം പോസിറ്റീവ് ; പോകുംവഴി ബാങ്കിലും എടിഎമ്മിലും കയറി…

കൊല്ലത്ത് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് രോഗമില്ലെന്നറിയിച്ച്‌ പറ‍ഞ്ഞയച്ച പ്രവാസി അരമണിക്കൂറിനിടെ വന്ന റിസല്‍റ്റില്‍ പോസിറ്റീവായി. കൊല്ലം പടപ്പകര സ്വദേശിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്. യാത്രക്കിടെ ഇയാള്‍ കുണ്ടറയില്‍ ബാങ്കിലും എടിഎമ്മിലും കയറിയിരുന്നു. ഇതേതുടര്‍ന്ന്‍ രണ്ടും അടച്ചു പൂട്ടി. കരുനാഗപ്പളളിയില്‍ ക്വാറന്‍്റീന്‍ ചെയ്തിരുന്ന പ്രവാസിയ്ക്കാണ് കോവിഡ് പൊസിറ്റീവായത്. രോഗമില്ലെന്ന് പറഞ്ഞ് ഇയാളെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് ടാക്സിയില്‍ കുണ്ടറ പടപ്പകരയിലേക്ക് യാത്ര തിരിച്ചു. ഇതിനിടെ കുണ്ടറ എടിഎമ്മിലും ബാങ്കിലും …

Read More »

ലോകത്തെ ആദ്യ കൊറോണ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു; വിജയകരം ??

ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിനെതിരായ വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. സ്വപ്‌ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..! വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യബാച്ച്‌ അടുത്ത …

Read More »

കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..

കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …

Read More »