Breaking News

കോ​വി​ഡ്​ ബാ​ധി​ച്ച്‌ ഗ​ര്‍​ഭി​ണി മ​രി​ച്ചു; കു​ഞ്ഞി​നെ ര​ക്ഷി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന ഗ​ര്‍​ഭി​ണി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ മ​രി​ച്ചു.
നേ​ര്യ​മം​ഗ​ലം വെ​ള്ളൂ​ര്‍​ത​റ അ​ഖി​ലി​െന്‍റ ഭാ​ര്യ ദീ​പ്തി​യാ​ണ്​ (27) എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്.

ഏ​ഴു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ഇ​ന്‍​കു​ബേ​റ്റ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

15 ദി​വ​സം മു​മ്ബ്​ ആ​ലു​വ കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​വേ ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്​​ച സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. രാ​ത്രി​യോ​ടെ ര​ക്ത സ​മ്മ​ര്‍​ദം കു​റ​ഞ്ഞ്​ മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ല്‍ ശ്മ​ശാ​ന​ത്തി​ല്‍. നേ​ര്യ​മം​ഗ​ലം കാ​ഞ്ഞി​ര​മു​ക​ളി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​റ്റ്​ മ​ക്ക​ള്‍: ആ​ദി​ത്യ, അ​ദ്വൈ​ത.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …