Breaking News

ഒമാനില്‍ ഇതുവരെ രണ്ടര കോടി കോവിഡ്​ പരിശോധനകള്‍ നടത്തി…..

മ​ഹാ​മാ​രി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത്​ ര​ണ്ട​ര കോ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ സ​ര്‍​വൈ​ല​ന്‍​സ്​ ആ​ന്‍​ഡ്​​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം​ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഡോ.​സൈ​ഫ്​ സാ​ലിം അ​ല്‍ അ​ബ്രി. പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ന്​ ഒ​പ്പം രോ​ഗ​തീ​വ്ര​ത​യും കു​റ​ഞ്ഞ​താ​യും അം​ബാ​സ​ഡ​ര്‍​മാ​രു​ടെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഡോ. ​അ​ബ്രി പ​റ​ഞ്ഞു. മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള 75 ശ​ത​മാ​നം പേ​ര്‍​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ന്‍ ന​ല്‍​കി. ഇ​തി​ല്‍ 42 ശ​ത​മാ​നം പേ​ര്‍​ക്ക്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നും ന​ല്‍​കി. വൈ​കാ​തെ 50 ശ​ത​മാ​നം പേ​ര്‍​ക്ക്​ സ​മ്ബൂ​ര്‍​ണ വാ​ക്​​സി​നേ​ഷ​ന്‍ എ​ന്ന​ല​ക്ഷ്യം കൈ​വ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​സി​റ്റി​വ്​ കേ​സു​ക​ളു​ടെ എ​ണ്ണം ശ​രാ​ശ​രി 25 ശ​ത​മാ​ന​മാ​യി​രു​ന്ന​ത്​ ഒ​രു ശ​ത​മാ​നം എ​ന്ന​നി​ല​യി​ലേ​ക്ക്​ കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ സ​ഈ​ദി​യും പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …