Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളും, 37681 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37681 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 32342299 ആയി.

സജീവ കേസുകളുടെ എണ്ണം 390646 ആണ്. 260 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 442009 ആയി. ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 723784586 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …