Breaking News

കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു; അപകടം സംഭവിച്ചത്…

കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കാട്ടുപോത്തിനെ വേട്ടയാടുന്നതിനിടെ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. തോ​ന്നി​മ​ല സ്വ​ദേ​ശി മാ​രി​യ​പ്പ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍…

വ​ന​ത്തി​നു​ള്ളി​ല്‍ വേട്ടയ്ക്കിറങ്ങിയ സംഘത്തിന് നേരെയാണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ടി​യേ​റ്റ കാ​ട്ടു​പോ​ത്തും ച​ത്തതായാ​ണ് വി​വ​രം.

ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം

സംഭവുമായി ബന്ധപ്പെട്ട് മാരിയപ്പനൊപ്പം ഉണ്ടായിരുന്ന മറ്റു കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …