Breaking News

കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍…

കൊറോണ വൈറസ് ബാധയില്‍ കേരളത്തില്‍ അതീവ ജാഗ്രത. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശികളിലും പരിശോധനകര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയിലെത്തിയ 28കാരിയായ യുവതി നിരീക്ഷണത്തിലാണ്.

കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍…

ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധയ്ക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

ചൈനയിലെ ഗ്വാങ്ഡോങില്‍ നിന്ന് ജനുവരി 27-ാം തീയതിയാണ് യുവതി ബംഗളൂരു വിമാനത്താവളം വഴി ഇന്ത്യയില്‍ എത്തിയ യുവതി വാരണാസിയും സന്ദര്‍ശിച്ചശേഷമാണ്

കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു; അപകടം സംഭവിച്ചത്…

കൊച്ചിയിലേയ്ക്ക് എത്തിയത്. ബംഗളൂരു വിമാനത്താവളത്തില്‍ പരിശോധന നടത്തിയതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …