Breaking News

അന്ന് മറ്റുവഴികളില്ലാതെ അത് നിരസിക്കേണ്ടി വന്നു; ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ദുഖമുണ്ടെന്ന് തമന്ന…

തമിഴിലും തെലുങ്കിലുമടക്കം മുന്‍നിര നായികപദവിയില്‍ 15 വര്‍ഷമായി തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം അഭിനയജീവിതത്തില്‍ തമന്നയ‌്ക്ക് നല്‍കിയ മൈലേജും ചെറുതായിരുന്നില്ല.

തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലേക്ക് വരാന്‍ താരത്തിന് കഴിഞ്ഞിട്ടല്ല. അവസരങ്ങള്‍ നിരവധി തേടിയെത്തിയതാണെങ്കിലും തിരക്ക് കാരണം പലതും നിരസിക്കേണ്ടിവന്നുവെന്ന് തമന്ന പറയുന്നു.

എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഇന്നുംതനിക്ക് ഏറെ വിഷമമുള്ളതും കമ്മാരസംഭവം എന്ന ദിലീപ് ചിത്രം നിരസിക്കേണ്ടി വന്നതിലാണെന്ന് നടി വെളിപ്പെടുത്തി.

ന​ല്ല​ ​ക​ഥ,​ ​ക​ഥാ​പാ​ത്രം,​ ​സം​വി​ധാ​യ​ക​ന്‍​ ​എ​ന്നി​വ​ ​ഒ​ത്തു​വ​ന്നാ​ല്‍​ ​മ​ല​യാ​ള​ത്തി​ല്‍​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ത് ​എ​ന്റെ​ ​ആ​ഗ്ര​ഹ​മാ​ണ്.​ ​ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ ​ത​ന്നെ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ഒ​രു​ ​പ്ര​ത്യേ​ക​ ​സ്ഥാ​നം​ ​ഉ​ണ്ട്.​ ​

എ​പ്പോ​ഴും​ ​നി​റ​യെ​ ​അ​വാ​ര്‍​ഡു​ക​ള്‍​ ​വാ​രി​ക്കൂ​ട്ടു​ന്ന​ത് ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളാ​ണ്.​ ​മ​ല​യാ​ള​ത്തി​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​ഗ​ല്‍​ഭ​ ​ന​ട​ന്‍​മാ​രാ​യ​ ​മോ​ഹ​ന്‍​ലാ​ല്‍,​ ​മ​മ്മൂ​ട്ടി,​ ​ജ​യ​റാം,​ ​ദി​ലീ​പ്,​ ​സു​രേ​ഷ് ​ഗോ​പി,​ ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​ഹീ​റോ​ക​ളാ​യ​ ​പൃ​ഥ്വി​രാ​ജ്,​ ​ദു​ല്‍ഖര്‍​ ​സ​ല്‍​മാ​ന്‍,​ ​ഫ​ഹ​ദ് ​ഫാ​സി​ല്‍,​ ​ജ​യ​സൂ​ര്യ,​ ​നി​വി​ന്‍​ ​​തു​ട​ങ്ങി​യ​വ​രു​ടെ​ ​കൂ​ടെ​യൊ​ക്കെ​ ​വ​ര്‍​ക്ക് ​ചെ​യ്യ​ണ​മെ​ന്ന​ത് ​എ​ന്റെ​ ​ആ​ഗ്ര​ഹ​മാ​ണ്.​ ​

സൗ​ത്ത് ​ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ല്‍​ ​ത​ന്നെ​ ​ക​ഥ​ക​ള്‍​ക്കും​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും​ ​പ്രാ​മു​ഖ്യം​ ​കൊ​ടു​ത്ത് ​സി​നി​മ​യെ​ടു​ക്കു​ന്ന​ത് ​കൂ​ടു​ത​ലും​ ​മ​ല​യാ​ള​ത്തി​ലാ​ണ്.​ ​ന​ല്ല​ ​അ​വ​സ​രം​ ​വ​രാ​ന്‍​ ​കാ​ത്തി​രി​ക്കു​ക​യാ​ണെന്ന് താരം കൂട്ടിച്ചേർത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …