Breaking News

കോണ്‍ഗ്രസ്​ നേതാക്കള്‍ക്കെതിരെ ​ഗുരുതര ആരോപണവുമായി ധര്‍മജന്‍…

ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി വീ​ണ്ടും ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യും പ്രാ​ദേ​ശി​ക നേ​താ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ് പി​രി​ച്ചെ​ടു​ത്ത പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി

ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ധ​ര്‍​മ​ജ​ന്‍ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​രോ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്‌ തെ​ളി​വ് സ​ഹി​തം കെ.​പി.​സി.​സി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ന്‍​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും വ്യ​ക്തി​ക​ളി​ല്‍​നി​ന്നും ത​െന്‍റ പേ​രി​ല്‍ പി​രി​ച്ചെ​ടു​ത്ത ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

മാ​ത്ര​മ​ല്ല, ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ശ്ര​മി​ച്ച​താ​യും തെ​ളി​വു​ക​ള്‍ നി​ര​ത്തി ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു. സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും വ്യ​ക്തി​ക​ളി​ല്‍​നി​ന്നും ത​ന്‍െ​റ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​ന്

തെ​ളി​വു​ണ്ടെ​ന്നും ഇ​തു സ​ഹി​ത​മാ​ണ് കെ.​പി.​സി.​സി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന്​ ല​ഭി​ക്കേ​ണ്ട സാ​മ്ബ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ താ​ന​റി​യാ​തെ

കൈ​പ്പ​റ്റു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു​കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഒ​ട്ടേ​റെ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്നു. മ​ണ്ഡ​ല​ത്തി​ലൂ​ടെ​യു​ള്ള സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ഒ​ന്നാം ഘ​ട്ട​ത്തോ​ടെ ത​ന്നെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു.

സ്ഥാ​നാ​ര്‍​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നോ​ട്ടീ​സ് പോ​ലും ഇ​റ​ക്കാ​നാ​യി​ല്ല. പേ​മെന്‍റ്​ സീ​റ്റാ​ണെ​ന്നു പ​റ​ഞ്ഞ് സ്ഥ​ലം എം.​പി പോ​ലും മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​ല്ല. യു.​ഡി.​എ​ഫി​ന്​ സ്വാ​ധീ​ന​മു​ള്ള ഉ​ണ്ണി​കു​ളം

പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക ബൂ​ത്തു​ക​ളി​ലും വീ​ടു​ക​ള്‍ പോ​ലും ക​യ​റാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യി​ല്ല. ബൂ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നീ​ക്കി​വെ​ച്ച ഫ​ണ്ട​ട​ക്കം ത​ട്ടി​യെ​ടു​ത്ത​താ​യി ധ​ര്‍​മ​ജ​ന്‍ ആ​രോ​പി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …