Breaking News

രോ​ഗി​ക​ളു​മാ​യി പോ​യ ആം​ബു​ല​ന്‍​സ്​ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​പേ​ര്‍​ക്ക്​ പ​രി​ക്ക്​…

ദേ​ശീ​യ​പാ​ത​യി​ല്‍ ആം​ബു​ല​ന്‍​സ്​ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്ക്. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്.

അ​ടി​മാ​ലി കൂ​റ​ത്തി​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ല്‍ താ​മ​സ​ക്കാ​രാ​യ സ​ന്തോ​ഷ്, അ​ന്ന​മ്മ, റാ​ണി, സ​നീ​ഷ്, ബി​ജു, വേ​ലി​യാം​പാ​റ​കു​ടി​യി​ലെ മി​നി, പ​ത്മ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക്​​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​രു​മ​ണി​യോ​ടെ താ​ലൂ​ക്ക്​​ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് റ​ഫ​ര്‍ ചെ​യ്ത രോ​ഗി​ക​ളു​മാ​യി കോ​ട്ട​യ​ത്തേ​ക്ക് പോ​കും​വ​ഴി ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ വി​സ്​​താ​രം കു​റ​ഞ്ഞ ഭാ​ഗ​ത്തുെ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​തു​വ​ഴി​വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും അ​ടി​മാ​ലി അ​ഗ്​​നി​ര​ക്ഷാ സേ​ന വി​ഭാ​ഗ​വും പൊ​ലീ​സും എ​ത്തി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക്​​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ആം​ബു​ല​ന്‍​സ്​ പാ​ത​യോ​ര​ത്തു​നി​ന്ന്​ 50 അ​ടി​യോ​ളം താ​ഴ്​​ച​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് കു​ത്ത​നെ പ​തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …