Breaking News

കോ​വി​ഡ്: പു​തു​ക്കി​യ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പു​തു​ക്കി​യ ഡി​സ്ചാ​ർ​ജ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ.

എ​ത്ര​യും വേ​ഗം കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ഈ ​പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ ന​ട​പ്പി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നേ​രി​യ (മൈ​ൽ​ഡ്), മി​ത​മാ​യ (മോ​ഡ​റേ​റ്റ്), ഗു​രു​ത​ര (സി​വി​യ​ർ) എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ന്ന​ത്. ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജ​ൻറെ അ​ള​വ് 94 ന് ​മു​ക​ളി​ലു​ള്ള രോ​ഗി​ക​ളാ​ണ് മൈ​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ വ​രി​ക.

ഓ​ക്‌​സി​ജ​ൻറെ അ​ള​വ് 91 മു​ത​ൽ 94 വ​രെ​യു​ള്ള രോ​ഗി​ക​ളെ മോ​ഡ​റേ​റ്റ് വി​ഭാ​ഗ​ത്തി​ലും, ഓ​ക്‌​സി​ജ​ൻറെ അ​ള​വ് 90ന് ​താ​ഴെ​യു​ള്ള രോ​ഗി​ക​ളെ സി​വി​യ​ർ വി​ഭാ​ഗ​ത്തി​ലു​മാ​ണ് പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മൈ​ൽ​ഡ് വി​ഭാ​ഗ​ത്തി​ലും മോ​ഡ​റേ​റ്റ് വി​ഭാ​ഗ​ത്തി​ലു​മു​ള്ള രോ​ഗി​ക​ളെ റാ​പ്പി​ഡ് ആ​ൻറി​ജ​ൻ ടെ​സ്റ്റ് ചെ​യ്യാ​തെ ത​ന്നെ ഇ​നി പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച്‌ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​വു​ന്ന​താ​ണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …