Breaking News

Tag Archives: Pranav Mohanlal

‘മരക്കാർ – അറബിക്കടലിന്‍റെ സിംഹം’ ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദർശൻ !!

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ചിത്രം മാർച്ച് 26 ന് ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത് . എന്തുകൊണ്ട് കുഞ്ഞാലിമരക്കാർ ?? എന്ന പലരുടേയും ചോദ്യത്തിനുള്ള വിശദീകരണവുമായി …

Read More »

5000 സ്‌ക്രീനില്‍ പ്രദര്‍ശനം; ലക്ഷ്യമിടുന്നത് 500 കോടി; മരക്കാരിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളുമായി താരരാജാവ്…

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്‍റെ വിശേഷങ്ങളുമായി താരരാജാവ് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹം ബിഗ് ബജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോക്‌സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുന്ന സിനിമയായിരിക്കുമെന്നുള്ള മുന്‍വിധികളൊക്കെ ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്‌. മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാല്‍. സിനിമയുടെ റിലീസിനെ കുറിച്ച് മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശനും മനസ്തുറന്നു. മോഹന്‍ലാലിന്‍റെ വാക്കുകള്‍; കുഞ്ഞാലി …

Read More »