Feb 11, 2026 9:02 PM
Breaking News

‘എനിക്ക് ആരുടെയും സഹായം ആവശ്യമില്ല’; വൈറലായി ആന സ്വയം കുളിക്കുന്ന വീഡിയോ 

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് അനിമൽ വീഡിയോസ്. അത്തരത്തിൽ ഒരു ആനയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ ഒരു ആന പൈപ്പ് ഉപയോഗിച്ച് കുളിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സുശാന്ത നന്ദ സാധാരണയായി ഇതുപോലുള്ള നിരവധി മൃഗങ്ങളുടെ വീഡിയോകൾ പങ്കിടാറുണ്ട്. 

പൈപ്പിൽ നിന്നും ദേഹത്തേക്ക് വെള്ളമൊഴിച്ച് ആന കുളിക്കുന്നത് വീഡിയോയിൽ കാണാം. പൈപ്പ് തുമ്പിക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. ആരുടെയും സഹായമില്ലാതെ ആന കുളിക്കുന്നു എന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. തനിക്ക് ആരുടെയും സഹായം ആവശ്യമില്ല എന്നതാണ് ആനയുടെ ഭാവം.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …