Breaking News

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം ജൂണ്‍ 30 ന്; പ്ലസ് ടു പരീക്ഷാഫലം…

സംസ്ഥാനത്തെ എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്​ പ്രസിദ്ധീകരിക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ര്‍​ണ​യം കഴിഞ്ഞദിവസം പൂ​ര്‍​ത്തി​യാ​യിയായിരുന്നു. ബുധനാഴ്​ച പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട ക്യാ​മ്പാ​ണ്​ ര​ണ്ടു​ ദി​വ​സം മു​മ്പ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്…

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യോ​ടെ 55ല്‍ ​ഒ​ന്നൊ​ഴി​കെ​യു​ള്ള ക്യാ​മ്പു​ക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ശേ​ഷി​ച്ചി​രു​ന്ന മ​ല​പ്പു​റം താ​നൂ​രി​ലെ ക്യാ​മ്ബാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പൂ​ര്‍​ത്തി​യാ​യ​ത്.

കോ​വി​ഡ്​ കാ​ര​ണം വൈ​കി ന​ട​ന്ന ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​യും തി​ങ്ക​ളാ​ഴ്​​ച​യു​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യിരിക്കുന്നത്. ഈ ​മൂ​ന്ന്​ വി​ഷ​യ​ങ്ങ​ൾ​ക്കു​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്​ ഒ​രു​ക്കി​യി​രു​ന്നു.

അ​ധ്യാ​പ​ക​ർ കു​റ​വു​ള്ള ക്യാ​മ്പു​ക​ളി​ൽ ആ​വ​ശ്യ​മാ​യ​വ​രെ നി​യ​മി​ക്കാ​ൻ ഡി.​ഇ.​ഒ​മാ​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു. അ​ധ്യാ​പ​ക​ർ സ​മ​യ​ബ​ന്ധി​ത​മാ​യി മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ സ​ഹ​ക​രി​ച്ച​തോ​ടെ​യാ​ണ്​ നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തേ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ജൂ​ലൈ 10 ന് പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ സൂചന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …