മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീല്‍ രാജിവച്ചതെന്നും ധാര്‍മികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത പ്രസംഗിക്കാന്‍
സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY