തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഇളയ ദളപതി വിജയ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ആദ്യ ഹിറ്റ് നല്‍കിയത് വിജയ് ആയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ‘മാസ്റ്റര്‍’ (Master) എന്ന ചിത്രത്തിലൂടെ. മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’ (Beast). ഈ ചിത്രത്തില്‍ തന്‍റെ പ്രതിഫലം (remuneration) വിജയ് കാര്യമായി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. …
Read More »വാങ്ങാനാളില്ല, ഒരു ദശാബ്‍ദത്തിനിടയിലെ വമ്പന്‍ വില്‍പ്പന ഇടിവുമായി ഈ വണ്ടിക്കമ്പനി!
ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ (Volkswagen Group) വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2021-ൽ ഏകദേശം 4.9 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്‍തുകൊണ്ട് പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നമ്പറുകൾ കമ്പനി രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ഥിരമായ വിതരണ ശൃംഖല കാരണം ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലും അതിന്റെ വിൽപ്പന പ്രകടനത്തെ ബാധിച്ചേക്കാമെന്നും വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021-ലെ വിൽപ്പന 8.1 ശതമാനം …
Read More »ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; പെട്രോള്‍ പമ്ബില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് പമ്ബ് ജീവനക്കാരനെ വെട്ടി…
വിഴിഞ്ഞത്ത് പെട്രോള്‍ പമ്ബില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ഗുണ്ടാ ആക്രണം. പമ്ബ് ജീവനക്കാരനെ വെട്ടി. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് പെട്രോള്‍ പമ്ബിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്ബിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു. ആക്രണത്തില്‍ ജീവനക്കാരന്‍റെ ഇടതു …
Read More »ഇന്ന് എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം.
എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവന്‍ നായര്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തില്‍ ലളിതമായ ഭാഷയിലേക്ക് പകര്‍ത്തി ആവിഷ്കരിക്കുന്നതില്‍ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്. ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം …
Read More »