മലയാള സിനിമയുടെ തമ്പുരാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് വെളിപ്പെടുത്തുന്നത്. മാറുന്ന സിനിമാ സംസ്കാരമാണ് അതിനു കാരണമെന്നാണ് അന്‍വര്‍ റഷീദ് ചൂണ്ടിക്കാണിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും അത് എക്കാലവും അതങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY