കൊച്ചിയില്‍ യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണാണ് യുവതി മരിച്ചത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! എല്‍സ ലീന (38) ആണ് ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചത്. കൊച്ചി കടവന്ത്രയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി അകന്ന് അമ്മയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു യുവതിയുടെ താമസം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY