Breaking News

Tag Archives: School

900 കോടി രൂപ രണ്ടു സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍; അധികൃതര്‍ അന്വേഷണം തുടങ്ങി…..

രണ്ട് സ്കൂള്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ 900 കോടി രൂപ ലഭിച്ച സംഭവത്തില്‍ ബാങ്ക് അന്വേഷണം തുടങ്ങി. ബീഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസം ബീഹാറിലെ തന്നെ ഒരു ഉപഭോക്താവിന്‍റെ അക്കൌണ്ടില്‍ ബാങ്കിലെ പിഴവ് കാരണം 5.5 ലക്ഷം രൂപ ക്രെഡിറ്റായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളുടെ അക്കൌണ്ടില്‍ 900 കോടി രൂപ ക്രെഡിറ്റായത് ബാങ്ക് ഉദ്യോഗസ്ഥരെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ …

Read More »

ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…

സംസ്ഥാനത്ത് ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ മാസ്‌ക്, സാനിടൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം. കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ …

Read More »

കേരളത്തിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ സ്‌കൂളിലേയ്ക്ക് : അന്തിമ തീരുമാനം…

സംസ്ഥാനത്ത് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന നാലാം ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളുകളിലെത്താമെന്ന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് ലക്ഷ്മി പ്രമോദിനെതിരെയുള്ള കുരുക്ക് മുറുകുന്നു | നടിക്കെതിരെ കൂടുതൽ തെളിവുകൾ… പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കുട്ടികള്‍ക്ക് അധ്യാപകരില്‍നിന്ന് സംശയ …

Read More »

പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയ നിര്‍ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യ വകുപ്പ്

പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ. ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് 30-നുമുമ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം. യൂണിഫോം …

Read More »