Breaking News

ദുബായ് ഓപ്പണ്‍ : ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ലോക ഒന്നാം നമ്ബര്‍ താരം..!

ലോക ഒന്നാം നമ്ബര്‍ താരമായ നൊവാക് ജ്യോക്കോവിച്ച്‌ ദുബായ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ജര്‍മ്മന്‍ താരം ഫിലിപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജ്യോക്കോവിച്ച്‌ ക്വാര്‍ട്ടറില്‍ കടന്നത്.

ആദ്യ സെറ്റില്‍ ചെറിയ രീതിയില്‍ പൊരുതിയ ഫിലിപ്പിന് രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് മാത്രമാണ് നേടാനായത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം കാരന്‍ കാചനോവ് ആണ് റെ എതിരാളി. സ്‌കോര്‍: 6-3, 6-1

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …