Feb 13, 2026 3:25 AM
Breaking News

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്ത സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപ

വര്‍ധിച്ച് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ 2000 രൂപയാണ് പവന് കുറഞ്ഞത്.

ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ജൂണ്‍ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ആണ്. ഗ്രാമിന് 4375 രൂപയും പവന് 35,000 രൂപയുമാണ് ബുധനാഴ്ച

രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തെ സ്വര്‍ണ വിപണി ജൂണ്‍ മാസം ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …