Breaking News

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്; 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 122 മരണം…

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി.

15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി.

എറണാകുളം 2332
തൃശൂര്‍ 1918
തിരുവനന്തപുരം 1855
കോഴിക്കോട് 1360
കോട്ടയം 1259
ആലപ്പുഴ 1120
കൊല്ലം 1078

മലപ്പുറം 942
പാലക്കാട് 888
പത്തനംതിട്ട 872
കണ്ണൂര്‍ 799
ഇടുക്കി 662
വയനാട് 566
കാസര്‍ഗോഡ് 263

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …