വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്നേഷ് കൃഷ്ണ എന്ന 19 കാരനാണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് വിഘ്നേഷിനെതിരായ കേസ്. പെൺകുട്ടിയുടെ വീട്ടുകാരുടെ
പരാതിയെ തുടർന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്യുന്നത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.
NEWS 22 TRUTH . EQUALITY . FRATERNITY