പുതുതായി വന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായതോടെ ആപ്പ് ആപ്പിലായി. 2020 മാര്‍ച്ചില്‍ തന്നെ ആപ്പ് തുടങ്ങിയിരുന്നുവെങ്കിലും ഈയിടെയാണ് മലയാളികള്‍ ക്ലബ്ബ് ഹൗസിലെത്തിയത്. ഇതോടെ വ്യാപക പ്രചരണമായി, മലയാളികള്‍ കൂട്ടത്തോടെ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചെയ്തു. ഞായറാഴ്ച നിരവധി റൂമുകളാണ് മലയാളികള്‍ ചര്‍ച്ചയ്ക്കായി തുറന്നിട്ടത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ പലരും നേരിട്ടു. സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക, മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നേരിട്ടത്. ജനപ്രീതി കാരണം …
Read More »ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ തുറക്കുന്നു
ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. പുതിയ വരുമാന അവസരങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി തുറക്കുകയാണ്. ഇന്‍സ്റ്റ ആപ്ലിക്കേഷന്‍ ഗവേഷകനായ അല സ്റ്റാന്‍ഡോ പലുസി. ഇത് സൂചിപ്പിച്ച് തന്റെ ട്വിറ്ററില്‍ പലുസി പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, പുതിയ റീല്‍സ് ഉള്ളടക്കം ഷെയര്‍ ചെയ്യുബോള്‍ ബോണസ് നേടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. ഈ ഉപയോക്താക്കള്‍ക്ക് വരുമാന ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം വരുമാനം നേടുന്നതിനായി പുരോഗതി ട്രാക്കുചെയ്യാനും കഴിയും. സാധ്യതയുള്ള ബോണസ് …
Read More »രാജ്യത്ത് പുതിയ ഐടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങള്‍…
രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ …
Read More »ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…
മുമ്പൊക്കെ മൊബൈല്‍ ഫോണ്‍ വാങ്ങുമ്ബോള്‍ അതിനൊപ്പം ചാര്‍ജര്‍, ഹെഡ് സെറ്റ് എന്നിവയൊക്കെ ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് പല കമ്ബനികളും ഹെഡ് സെറ്റുകള്‍ നല്‍കുന്നത് ഒഴിവാക്കി തുടങ്ങി. ഇപ്പോഴാകട്ടെ, ആപ്പിള്‍ അവരുടെ ഐ ഫോണ്‍ 12 സീരിസില്‍ ചാര്‍ജര്‍ അടക്കമാണ് ഒഴിവാക്കിയത്. ആപ്പിളിന് പിന്നാലെ മറ്റ് കമ്ബനികളും ചാര്‍ജിങ് അഡാപ്റ്റര്‍ ഒഴിവാക്കിയതോടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജര്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി …
Read More »മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…
സ്വന്തം അക്കൗണ്ടില്‍ നിന്നല്ലാതെ നെറ്റ്ഫ്ലിക്സില്‍ സിനിമ കാണുന്നവര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാസ് വേര്‍ഡ് ഷെയര്‍ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാര്‍ച്ച് 15 മുതല്‍ 21 വരെ…Read more മറ്റൊരാളുടെ അക്കൗണ്ടില്‍ നെറ്റ്ഫ്ലിക്സില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ ഇനി മുതല്‍ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. ‘ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങള്‍ അല്ലെങ്കില്‍, ഇനിയും നെറ്റ്ഫ്ലിക്സ് കാണാന്‍ …
Read More »10 ജിബി ഡാറ്റ സൗജന്യം; കിടിലൻ പ്ലാൻ അവതരിപ്പിച്ച് ബിഎസ്‌എൻഎൽ…
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കിടിലൻ ഓഫറുകളുമായി ബിഎസ്എന്‍എല്‍. വാലിഡിറ്റി വര്‍ദ്ധിപ്പിച്ചും ഡേറ്റ സൗജ്യനമായി വിതരണം ചെയ്തുമാണ് പുതിയ പ്ലാനുകള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. റീചാര്‍ജ് പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ നിരവധി ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്ടിവി 99 രൂപ : ഈ പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്ലില്‍ നിന്ന് രാജ്യത്തെ എല്ലാ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവൻ വീണ്ടും 34,000 ത്തിലേക്ക്…Read more സര്‍ക്കിളുകളിലെയും പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്ലാനിന് 22 ദിവസത്തെ …
Read More »പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി പോലീസ്…
പേടിഎം സ്കാനര്‍ വഴി വൻ തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെഗാസ്റ്റാറിന് പറയാനുള്ളത്…Read more പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ വഴി പണം കൈമാറുമ്ബോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് …
Read More »ഇനി മുതല്‍ ഈ ഫോണില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല…
ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്‌ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെഗാസ്റ്റാറിന് പറയാനുള്ളത്…Read more എന്നാല്‍, കമ്ബനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ …
Read More »സോഷ്യല്‍ മീഡിയയ്ക്ക് പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; പുതിയ തീരുമാനം ഇങ്ങനെ…
സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇനിമുതല്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നു. എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ് ദേശീയ വാര്‍ത്താ വിതരണകാര്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ആര് എന്ത് പോസ്റ്റ് ചെയ്താലും അത് ആദ്യം തിരിച്ചറിയേണ്ടത് അതാത് സേവന ദാതാക്കളാണ്. കാമുകനുമായുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോയില്‍ നിന്ന് വീണ് യുവതി മരിച്ചു; യുവാവ് അറസ്റ്റില്‍…Read more ദേശവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ …
Read More »സാംസങ് ഗാലക്സി എഫ്62 സ്മാര്‍ട്ട്ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ന്; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…
കഴിഞ്ഞയാഴ്ച്ച സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് ഡിവൈസായ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങിന്റ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഗാലക്സി എഫ് സീരിസിലെ ഈ രണ്ടാമത്തെ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്, അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more റിയൽമി എക്സ്7 എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും ഇന്ത്യൻ …
Read More »