ചേറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു നേപ്പാളിലേക്ക് പോകാനൊരുങ്ങുന്നു. എവറസ്റ്റ് കീഴടക്കണമെന്നതാണ് സ്വപ്നമെന്ന് ബാബു പറയുന്നത്. ഇതിനിടെ ബാബുവിനെ കാണാന്‍ പാലക്കാട്ടെത്തിയ ബോബി ചെമ്മണ്ണൂരും ബാബുവിനൊപ്പം നേപ്പാളിലേക്ക് പോകാന്‍ ആഗ്രഹവം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ബാബുവിനെ കാണാന്‍ തിരക്കുകള്‍ക്കിടയിലും ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തിയത്. ബാബുവിനെ അനുമോദിക്കുന്നതിന് വേണ്ടിയാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പ് ഏറെ ഇഷ്ടപ്പെട്ടുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഏതൊരു കാര്യവും ആഗ്രഹിച്ചാല്‍ കിട്ടുമെന്ന് ഉറച്ച വിശ്വസത്തോടെ വീണ്ടും വീണ്ടും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY