പുതുവര്‍ഷം മലയാള സിനിമയ്ക്ക് വാണിജ്യ വിജയത്തിന്റെ പുതിയ കാഴ്ച സമ്മാനിച്ചുകൊണ്ട് രണ്ടുചിത്രങ്ങൾ 50 കോടി ക്ലബിൽ. ഒരു മാസത്തിനുള്ളിലാണ് തിയറ്ററിലെത്തിയ രണ്ടു ചിത്രങ്ങളും 50 കോടി നേടുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഷൈലോക്കും കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയുമാണ് 50 കോടി ക്ലബ്ബിലേറി മുന്നേറുന്നത്. രണ്ട് ചിത്രങ്ങളുടെയും അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ 2020 ല്‍ ഈ ഗംഭീരതുടക്കം ഇനിയുള്ള ചിത്രങ്ങൾക്കും ആവേശമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൃഥ്വിരാജും …
Read More »