Breaking News

കോട്ടയം ടൗണില്‍ പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചു; പ്രതികളെത്തിയത് നമ്ബറില്ലാത്ത ബൈക്കില്‍; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി…

ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചു. കോട്ടയം ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍ വശത്ത് ഇന്ന് രാവിലെയാണ് സംഭവം. വഴിയിലൂടെ നടന്ന് വരികയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതികളെത്തിയ ബൈക്കിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …