Breaking News

Tag Archives: new22

ഗണേശ് കുമാര്‍ എം എല്‍ എ ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുന്നെന്ന് പരോക്ഷ വിമര്‍ശനം, വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം കളക്ടര്‍…

എം എല്‍ എ ഗണേശ് കുമാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ് മുന്‍ കൊല്ലം കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. പത്തനാപുരം മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരില്‍ അബ്ദുല്‍ നാസറിനെ ഗണേശ് കുമാ‌ര്‍ വിമര്‍ശിച്ചതിനു മറുപടിയായിട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. “ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ”, എന്നായിരുന്നു മുന്‍ കളക്ടറുടെ പോസ്റ്റ്. തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് …

Read More »