Feb 25, 2026 4:49 PM
Breaking News

Tag Archives: Olichottam

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; ഒടുവിൽ യുവതിയ്ക്ക് സംഭവിച്ചത്…

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പോലിസ് പിടിയിലായത്. 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാളുടെ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറിനൊപ്പമാണ് ഭാര്യ പോയത്.  ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്. പൊലീസ് …

Read More »

ചാറ്റിംഗ് അതിരുകടന്നത് വീട്ടുകാർ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകന് ഒടുവിൽ സംഭവിച്ചത്…

രാവും പകലും ചാറ്റ് ചെയ്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെതുടര്‍ന്ന് 17കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി. എന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ബസില്ലാതിരുന്നതിനാല്‍ യുവാവ് കാര്‍ വിളിച്ച്‌ തിരുവനന്തപുരത്ത് എത്തി പെണ്‍കുട്ടിയെയും അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ… കൊണ്ട് ഇടുക്കി മുരിക്കാശേരിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളമായി പെണ്‍കുട്ടി ഇയാളുടെ വീട്ടിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ക്കും ഇതിനോട് താത്പര്യമില്ലായിരുന്നുവെങ്കിലും മനസില്ലാമനസോടെ …

Read More »