ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഒറ്റ രൂപ നോട്ട് വിപണിയിലേക്ക്. റിസര്‍വ്വ് ബാങ്കാണ് (ആര്‍ബിഐ) നോട്ട് പുറത്ത് ഇറക്കുന്നതെങ്കിലും കാലാകാലങ്ങളിലായി ഒരു രൂപയുടെ നോട്ട് ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. നോട്ടില്‍ ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍ എന്നാണ് അച്ചടിച്ചിരിക്കുന്നത്. സാധാരണ മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് അച്ചടിച്ച് പുറത്തിറക്കുന്നത്. 9.7X 6.3 സെന്റീമീറ്ററാണ് പുതിയ ഒരു രൂപ നോട്ടിന്റെ വലുപ്പം. കൂടാതെ; ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY