ഒക്ടോബര്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോ: 28 ന് വ്യാഴാഴ്ച നടത്തുമെന്ന് പി.എസ്.സി അധികൃതര്‍ അറിയിച്ചു. സംസ്‌ഥാനത്തെ മഴക്കെടുതിയെ തുടര്‍ന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കും. ഒക്ടോബര്‍ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. ഒക്ടോബര്‍ 30 ന്ബി നടക്കുന്ന ബിരുദതല പ്രാഥമിക …
Read More »ഒക്ടോബറിൽ നടത്താനിരുന്ന എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകൾ മാറ്റിവെച്ചതായി പി എസ് സി.
ഒക്ടോബറില്‍ നടത്താനിരുന്ന എല്‍ജിഎസ്, എല്‍ഡിസി പരീക്ഷകളാണ് നവംബറിലേക്ക് മാറ്റിയത്. ഒക്ടോബറില്‍ നടത്താനിരുന്ന രണ്ട് പരീക്ഷകൾ മാറ്റിവെച്ചതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ്. 2021 ഒക്ടോബർ 23ന് നിശ്ചയിച്ച എൽഡിസി പരീക്ഷകൾ 2021 നവംബർ 20 ലേക്കും ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ ജിഎസ് പരീക്ഷകൾ നവംബർ 27ലേക്കും മാറ്റിവെച്ചു.
Read More »കനത്ത സുരക്ഷകളോടെ കെ.എ.എസ് പ്രാഥമിക പരീക്ഷ ; രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് ഒന്നരയ്ക്ക്..!
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷക്ക് ഇന്ന് തുടക്കം. രണ്ടു പേപ്പറുകളിലായിട്ടാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ആദ്യ പരീക്ഷ രാവിലെ 10ന് തുടങ്ങി 12ന് അവസാനിച്ചു. രണ്ടാംഘട്ട പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് നടക്കുക. കേരളത്തില്‍ മൂന്ന് സ്ട്രീമുകളിലായി 1,534 സെന്ററുകളില്‍ 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കര്‍ശന മേല്‍നോട്ടത്തിലാണ് പരീക്ഷ നടപടികള്‍ നടത്തുന്നത്. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും …
Read More »PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി | Gurukulam 2020 | Episode – 1 |
നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിയാണോ ആഗ്രഹിക്കുന്നത് … എങ്കില്‍ ഞങ്ങളോടൊപ്പം പങ്കുചേരു Gurukulam 2020 PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി | #PSC #Gurukulam #News22 ജ്ഞാനപീഠപുരസ്കാരം നേടിയ മലയാളികള്‍ |
Read More »പി.എസ്.സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ പുതിയ പരിശോധന…
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് രീതി അവലംബിച്ച് നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക. ഈ നടപടിയുടെ ആദ്യഘട്ടമായി മാര്‍ച്ച് 15നു ശേഷം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായിരിക്കും ഹാജരാകുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് …
Read More »