തെലുങ്കില്‍ നിന്നു മൊഴിമാറ്റി എത്തിയ ഇത് ഞങ്ങളുടെ ലോകം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്വേത ബസു പ്രസാദ്. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടിയെ അനാശ്യാസത്തിന് പിടിച്ചത് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍നിന്നു വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീന്‍ രംഗത്തും സജീവമായിരുന്ന താരം 2018ലാണ് യുവ സംവിധായകന് രോഹിത്ത് മിത്തലിനെ വിവാഹം കഴിച്ചത്. വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY