നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ എത്തിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു. കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രജനികാന്ത് ഫാന്‍സ്
ക്ലബ് അംഗങ്ങള്‍ മുന്നില്‍ തന്നെയുണ്ട്. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY