Breaking News

കുതിച്ചുയ‌ര്‍ന്ന് കൊവിഡ് ; സംസ്ഥാനത്ത് ഇന്ന് 7,515 പേര്‍ക്ക് രോഗം; ഏറ്റവും കൂടുതല്‍ വെെറസ് ബാധിതര്‍ ഈ ജില്ലയിൽ…

കുതിച്ചുയ‌ര്‍ന്ന് കൊവിഡ് കണക്ക്. സംസ്ഥാനത്ത് ഇന്ന് 7,515 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസത്തെക്കാള്‍ 529 രോഗികളുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ന് 2,959 പേരാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,814 ആയി. 36 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി. എറണാകുളം

1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …