Breaking News

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1349 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7786 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1349 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 538 പേരാണ്. 1524 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7786 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 139 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 249, 36, 119
തിരുവനന്തപുരം റൂറല്‍ – 221, 32, 65
കൊല്ലം സിറ്റി – 229, 19, 9
കൊല്ലം റൂറല്‍ – 65, 65, 103

പത്തനംതിട്ട – 34, 23, 92
ആലപ്പുഴ – 37, 7, 8
കോട്ടയം – 87, 59, 303
ഇടുക്കി – 48, 1, 3

എറണാകുളം സിറ്റി – 87, 14, 5
എറണാകുളം റൂറല്‍ – 69, 15, 106
തൃശൂര്‍ സിറ്റി – 3, 3, 4
തൃശൂര്‍ റൂറല്‍ – 20, 45, 31

പാലക്കാട് – 15, 18, 41
മലപ്പുറം – 4, 1, 164
കോഴിക്കോട് സിറ്റി – 17, 31, 12
കോഴിക്കോട് റൂറല്‍ – 38, 54, 1

വയനാട് – 23, 0, 26
കണ്ണൂര്‍ സിറ്റി – 68, 68, 183
കണ്ണൂര്‍ റൂറല്‍ – 1, 1, 54
കാസര്‍ഗോഡ് – 34, 46, 195

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …