Breaking News

കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ സഹായഹസ്തവുമായി ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍…

ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണക്കെതിരായ പോരാട്ടത്തില്‍ സംഭാവനയുമായി പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂനിയറും. കൊറോണക്കെതിരായ പോരാട്ടത്തില്‍

യൂണിസെഫിനും സെലിബ്രിറ്റികളുടെ ചാരിറ്റി ക്യാമ്ബയിനുമായിട്ടാണ് അഞ്ച് മില്ല്യണ്‍ ബ്രസീലിയന്‍ റിയലാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്. കോറോണ വൈറസിനെതിരായ

പോരാട്ടത്തില്‍ ഹോസ്പിറ്റല്‍ എക്വുപ്മെന്റുകള്‍ വാങ്ങാനും യൂനിസെഫിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് താരം നല്‍കിയ ഈ തുക ഉപയോഗിക്കുക. കൊറോണ വൈറസ്

വ്യാപനത്തിന് മുന്‍പേ തന്നെ താരം ബ്രസീലില്‍ ആയിരുന്നു. ബ്രസീലില്‍ സെല്‍ഫ് ക്വാരന്റൈനിലാണിപ്പൊള്‍ നെയ്‌മര്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …