Breaking News

സംസ്കൃതി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു…

കൊട്ടാരക്കര പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്കൃതി ഫൗണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഫലവൃക്ഷത്തൈകളുടെ വിതരണം നടത്തി.

സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു….

ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ശ്രീ. രഘുനാഥന്‍ വൃക്ഷത്തൈകളുടെ വിതരണം ഉത്ഘാടനം ചെയ്തു. സ്ഥലത്തെ വിവിധ പ്രദേശങ്ങളിലെ ഗൃഹങ്ങളിലെത്തി ട്രസ്റ്റ്‌ ഭാരവാഹികള്‍ വൃക്ഷത്തൈകള്‍ എത്തിക്കുകയും

ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : ‌ കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ

കൂടാതെ വഴിയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി ആര്‍. രമേശ്‌ ബാബു, ട്രഷറര്‍ വിജേഷ് കൃഷ്ണന്‍, അജിത്ത് കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …