Breaking News

ബൈ​ക്കിന്റെ ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി തെറിച്ചുവീണു വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്​…

മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ​യു​ടെ ഷാ​ള്‍ ച​ക്ര​ത്തി​ല്‍ കു​രു​ങ്ങി തെറിച്ചുവീണു പ​രി​ക്ക്. പെ​രി​ങ്ങോ​ട് സ്വദേശി ആ​യി​ഷ​ക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. മു​ഖ​ത്തും കൈ​ക്കും പ​രി​ക്കേ​റ്റു.

PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more

ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​ടു​ങ്ങി​യ​തോ​ടെ ബൈ​ക്കി​ല്‍​നി​ന്ന്​ റോ​ഡി​ലേ​ക്ക് മു​ഖം കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രെ പെ​രു​മ്ബി​ലാ​വ് അ​ന്‍​സാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ

പ​തി​നൊ​ന്നോ​ടെ പെ​രി​ങ്ങോ​ട്ടു​നി​ന്നും ച​ങ്ങ​രം​കു​ള​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​ക​വെ ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി റോ​ഡിൽ വെച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …