Breaking News

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില വര്‍ധിച്ചു; 280 രൂപ വരെ വില എത്തുമെന്ന് കച്ചവടക്കാർ…

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയുമാണ് വില. ഒരാഴ്ച മുന്‍പ് ഇത് 140 രൂപയായിരുന്നു.

ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ധിക്കുന്നത്. ലെഗോണ്‍ കോഴിക്ക് കിലോയ്ക്ക് 80 രൂപയെ മാത്രമെ ഉള്ളൂവെങ്കിലും ആവശ്യക്കാര്‍ ഇല്ല.

വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയെ യുവതിയെ പിതാവ്​ കൊലപ്പെടുത്തി…Read more

കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

നിലവില്‍ തമിഴ്നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …