Breaking News

Local News

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍ രംഗത്ത്

എം​എ​ല്‍​എ​ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍ രംഗത്ത്. കഴിഞ്ഞ ദിവസം കൊ​ല്ലം ത​ല​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡോ​ക്ട​ര്‍​മാ​രെ എം​എ​ല്‍​എ ശ​കാ​രി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യു​മാ​യി കേ​ര​ള സ്‌​റ്റേ​റ്റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് ഫെ​ഡ​റ​ഷ​നും രം​ഗ​ത്തെ​ത്തിയിരിക്കുന്നത്. 40 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ഒ​രു സ്വീ​പ്പ​ര്‍ ത​സ്തി​ക മാ​ത്ര​മാ​ണു​ള്ള​ത്. എ​ഴു​പ​ത് വ​യ​സു​ള്ള​യാ​ള്‍ ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ചു. എ​ന്നാ​ല്‍ ഈ ​ഒ​ഴി​വ് നി​ക​ത്തി​യി​ട്ടി​ല്ലെ​ന്ന് …

Read More »

ഉമ്മന്നൂരിൽ മകൾക്ക് ​ഫോൺ വാങ്ങിനൽകിയ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു.

ഓയൂർ: മകൾക്ക് ​ഫോൺ വാങ്ങിനൽകി സ്ഥിരമായി ചാറ്റിങ്ങിൽ ഏർപ്പെട്ട ആൺസുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. ഉമ്മന്നൂർ പാറങ്കോട് സ്വദേശി അനന്ദു കൃഷ്ണ(24)നാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവ് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയപ്പോഴാണ് അനന്ദു അയൽവാസിയായ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. ഇതിനി​ടെ അനന്ദു പെൺകുട്ടിക്ക് മൊബെൽ ഫോൺ വാങ്ങിക്കൊടുത്തു. ഇരുവരും ഫോണിൽ …

Read More »

കൊല്ലത്ത് കുളത്തില്‍ വിഷം കലക്കി മീന്‍ മോഷണം; നഷ്ടമായത് നാല് ലക്ഷം രൂപയുടെ മീനുകള്‍

കുളത്തില്‍ വിഷം കലര്‍ത്തി മീനുകളെ മോഷ്ടിച്ചതായി പരാതി. കൊല്ലം എഴുകോണ്‍ കൈതക്കോട് സ്വദേശി ബിജുവിന്റെ നാലു ലക്ഷം രൂപയുടെ മീനാണ് നഷ്ടമായത്. എഴുകോണ്‍ പവിത്രേശ്വരം ആലാശേരി ഏലായിലെ കുളത്തിലായിരുന്നു ബിജുവിന്റെ മീന്‍വളര്‍ത്തല്‍. മീന് തീറ്റ കൊടുക്കാനായി രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. കുറച്ച്‌ മീനുകള്‍ ചത്തുപൊങ്ങിയ നിലയിലായിരുന്നു. മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന നഞ്ച് കലക്കി മീന്‍പിടിച്ച്‌ കടത്തിയെന്നാണ് സൂചന. കരിമീന്‍, സിലോഫിയ, കട്ട്ല ഇനങ്ങളിലായി നാലു …

Read More »

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ അനുഗ്രഹിച്ച കടലമ്മ: വലയില്‍ കുടുങ്ങിയത് കോടികള്‍ വിലയുള്ള ‘ഗോല്‍ ഫിഷ്’…

ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ കനിഞ്ഞ് അനുഗ്രഹിച്ച് കടലമ്മ. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ സ്രാങ്കായ ‘പൊന്നുതമ്പുരാന്‍’ എന്ന വള്ളത്തില്‍പ്പോയവര്‍ക്ക് ലഭിച്ചത് കടല്‍ സ്വര്‍ണ്ണമാണ്. അതായത് വിപണിയില്‍ കോടിക്കണക്കിന് വിലയുള്ള ‘ഗോല്‍ ഫിഷ്’ ആണ് വലയില്‍ വീണത്. കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിന് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെയാണ് വിലകൂടിയ മത്സ്യത്തെ ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ കൊല്ലം നീണ്ടകര ഹാര്‍ബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപ. ഈ …

Read More »

കൊല്ലം ജില്ലയില്‍ മൂന്നു ദിവസം നിരോധനാജ്ഞ..

കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം ക്യാമ്ബസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൂട്ടം കൂടുകയോ നിയമലംഘനം നടത്തുകയോ ചെയ്യരുത്. സംഘര്‍ഷമോ പൊതുമുതല്‍ നശിപ്പിക്കലോ ഉണ്ടായാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരള പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലിലധികം ആളുകള്‍ പൊലീസ് ജില്ലാ പരിധിയില്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കൂടാതെ …

Read More »

കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘം? കൊല്ലത്ത് യുവാവ് പിടിയിൽ; കൂടുതൽ സൂചന പൊലീസിന് ലഭിച്ചു

കേരളത്തിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കമ്മിഷൻ വ്യവസ്ഥയിൽ നോട്ടുകൾ നൽകുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരിൽ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകർപ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് സ്വദേസി സുനിയാണ് (39) പൊലീസിന്റെ പിടിയിലായത്. മീനാട് ക്ഷേത്രത്തിനു …

Read More »

കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യാസ്ഥികൾ; ഒപ്പം തകിടുകളും ധാന്യങ്ങളും; ഫോറൻസിക് പരിശോധന നടത്തും…

കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നാണ് അസ്ഥികൾ അടങ്ങിയ ചാക്ക് കണ്ടെത്തിയത്. പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം മറ്റൊരു ചാക്കിൽ ചുവന്നപട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം, നെല്ല് തുടങ്ങിയവ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശവാസിയായ …

Read More »

പതിനാറുകാരിയെ വീടിനുപിറകില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി…

പതിനാറു വയസുകാരി പെണ്‍കുട്ടിയെ വീടിനു പിറകില്‍ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പനയത്താണ് സംഭവം. പനയം ചിറ്റയം സ്വദേശികളായ എഡിസന്റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള ദുഖത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ആറു മണിക്ക് അലാറം വച്ച്‌ കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ …

Read More »

കൊല്ലം-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; യുവതി ബോധരഹിതയായി വീണു; യുവാവ് പിടിയില്‍

ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര മേലില സ്വദേശി ഷിജു (43) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊല്ലം-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ലൈംഗികാതിക്രമം നേരിട്ടത്. പ്രതിയുടെ ആക്രമണത്തില്‍ മാനസികാഘാതമുണ്ടായ സ്ത്രീ ബോധരഹിതയായി വീണു. സഹയാത്രികര്‍ പ്രതിയെ തടയുകയും യുവതിയെ രക്ഷപ്പെടുത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. പിങ്ക് പൊലീസെത്തി യുവതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. …

Read More »

കൊല്ലത്ത് നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം, പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും തല്ലിച്ചു

പരവൂരില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് അയല്‍വാസി കൂടിയായ ട്യൂഷന്‍ അധ്യാപിക കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ച്‌ പൊട്ടിച്ചത്. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. അടികൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരു പിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്‌നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ …

Read More »