Feb 15, 2026 5:16 AM
Breaking News

Tag Archives: durithaswasam nidhi

സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ സാനിയമോള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കി ജോസ് കെ മാണി

സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കുഞ്ഞുസാനിയമോള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കി ജോസ് കെ മാണി. നാടിന്റെ സ്പന്ദനം അറിയുന്ന സാമൂഹ്യപ്രതിബദ്ധതയുളള തലമുറയുടെ പ്രതിനിധിയാണ് സാനിയമോളെന്ന് ജോസ് കെ മാണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം അഭിമാനമായി മാതൃകയായി കുഞ്ഞുസാനിയാമോള്‍. സാനിയമോള്‍ കുടുക്കയിലെ കുഞ്ഞുനാണയത്തുട്ടുകള്‍ ചേര്‍ത്തു വച്ചത് ഒരു സ്വപ്നസാഫല്യത്തിനായിരുന്നു. കുഞ്ഞു മോഹം.കൊച്ചുസൈക്കിള്‍……..കുട്ടുകാര്‍ക്കൊപ്പം ഒരു തുമ്ബിയെ പോലെ …

Read More »