ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. ഇതാണ് യഥാര്‍ത്ഥ ഹീറോ ; ലോക്ക് ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച് നടൻ സോനു സൂദ്..! സിനിമാ മേഖലയില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലും മലയാളത്തിന്റെ താരരാജക്കാന്‍മ്മാരായ മോഹന്‍ലാലും മമ്മൂട്ടിയും …
Read More »ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു; വിജയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഹരീഷ് പേരടി…
തമിഴ് സിനിമാനടന്‍ വിജയ്ക്ക് പിന്തുണയറിയിച്ച് മലയാള നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ചത്. ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയോടെയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മെര്‍സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാതാരങ്ങളും പ്രമുഖരുമടക്കം നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY