ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ് ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ല്‍ നിന്ന് 21 ആക്കി; പുതിയ മദ്യനയം ഇങ്ങനെ…Read more 37.5 ശതമാനം ക്ഷയരോഗ നിരക്ക് സംസ്ഥാനം കുറച്ചതായിട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച …
Read More »സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇല്ല ; ആരോഗ്യ മന്ത്രി കെ കെ ശൈലജ…
സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചുവരുന്നതാണ് കണ്ടത്. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ …
Read More »മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും അമിത യാത്ര ഫീസ് ഈടാക്കില്ല; ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍..!
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കോവിഡ് കാലയളവില്‍ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ ഇക്കാലയളവില്‍ …
Read More »ലോക്ക്ഡൗണ്‍: കേരളത്തിലെ തീരുമാനം ബുധനാഴ്ചയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ…
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച അറിയാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. മുഖ്യമന്ത്രിയായിരിക്കും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച വിഷയത്തില്‍ ബുധനാഴ്ച പ്രതികരണം നടത്തുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read More »സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുറയുന്നത് ആശ്വാസകരം, ജാഗ്രത കൈവിടരുത്: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍..!
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പോസീറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നല്കുന്നവയാണ്, എന്നാല്‍ ജാഗ്രതയും സമൂഹ അകലവും ഇതുപോലെത്തന്നെ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിഷു ആഘോഷങ്ങള്‍ സമൂഹ അകലം പാലിച്ച് നടത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഫലപ്രദമായി തയാറാക്കാന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധിക്കുന്നുണ്ട്. കോവിഡ് …
Read More »രാജ്യത്ത് ആദ്യമായി ആദിവാസികള്‍ക്കായി ഗര്‍ഭകാല ഗോത്രമന്ദിരം നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍..!
ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി നടപ്പിലാക്കി കേരള സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടില്‍ നിര്‍വഹിച്ചു. അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്, തുറന്നടിച്ച് വിനയന്‍.. പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം …
Read More »