ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് എംഎല്‍എയുടെ മകന്‍. കര്‍ണാടക കൊപ്പല്‍ എംഎല്‍എ ബസവരാജ് ദാഡെസുഗുറിന്റെ മകന്‍ സുരേഷ് ആണ് ജന്മദിനാഘോഷത്തില്‍ ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കൊവിഡ് കാരണം സംസ്ഥാനം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുമ്ബോള്‍ എംഎല്‍എയുടെ മകന്‍ ധൂര്‍ത്ത് കാണിച്ചത് ശരിയല്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്പേട്ടിലാണ് ജന്മദിനാഘോഷം നടന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ബിഎംഡബ്ല്യുവിലാണ് ആഘോഷ സ്ഥലത്ത് എത്തിച്ചത്. …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY