Breaking News

കോ​ഫി​ഷോ​പ്പി​ല്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌​ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്..!

ഒമാനില്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌​ ഒ​രാ​ള്‍ മ​രി​ച്ചു. ദാ​ഹി​റ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഇ​ബ്രി​യി​ലാണ് അപകടം. ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​ണ്​ മ​രി​ച്ച​ത്. നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക്ക്​ പ​രി​ക്കു​ണ്ട്.

ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്…

ഇ​ബ്രി സൂ​ഖ്​ റോ​ഡി​ലെ കോ​ഫി​ഷോ​പ്പി​ല്‍ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.

വ​ന്‍ ശബ്​​ദ​ത്തോ​ടെ​യു​ള്ള പൊ​ട്ടി​ത്തെ​റിയില്‍ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ മ​രി​ച്ച​യാ​ളും പ​രി​ക്കേ​റ്റ​യാ​ളും. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന്​ തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി. ക​ട ഏ​താ​ണ്ട് പൂര്‍ണ്ണമായും​ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

സ്​​ഫോ​ട​ന​ത്തിന്‍റെറ ആ​ഘാ​ത​ത്തി​ല്‍ സ​മീ​പ​ത്തെ ക​ട​ക​ളു​ടെ​യും റോ​ഡി​ന്​ എ​തി​ര്‍​വ​ശ​ത്തെ ക​ട​ക​ളു​ടെ​യും ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ്​ അ​റി​യി​ച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …