 അറബിക്കടലില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു ചുഴലിക്കാറ്റായി മാറുന്നു. ഇതിനെതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരം തൊടും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തിയാര്‍ജിച്ചുതുടങ്ങി. അതേസമയം,
 സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തെ ജൂണ്‍ എട്ടോടെ മാത്രമേ കാലാവര്‍ഷം കേരളത്തില്‍ എത്തൂം എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

എന്നാല്‍ അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ടന്യൂനമര്‍ദ്ദവും കാറ്റിന്റെ ഗതി അനുകൂലമായതും കാലവര്‍ഷത്തെ നേരത്തെ കേരളതീരത്ത് എത്തിക്കുകയായിരുന്നു.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY