സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് വില കുടിയത്.
പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more
ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY