കൊവിഡ് പ്രതിസന്ധിക്കിടെ മെയ് മാസം മുതലാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങിയത്. മഹാമാരിയുടെ മറവില്‍ തുടര്‍ച്ചയായി ഇന്ധന വില കൂട്ടുന്നതിനിടയില്‍
മുംബൈയില്‍ ഇന്ന് പെട്രോളിന് 101.57 രൂപയും ഡീസലിന് 93 .64 രൂപയുമായി ഉയര്‍ന്നു. പ്രീമിയം പെട്രോളിന് 104 രൂപയായും ഉയര്‍ത്തിയതോടെ നഗരം ഇന്ധന വിലയില്‍ സര്‍വകാല റെക്കോര്‍ഡ്
മറി കടന്നിരിക്കയാണ്. മെയ് മാസത്തില്‍ 16 തവണ ഉയര്‍ന്നതിന് ശേഷം, 2021 ജൂണ്‍ 1 ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കൂട്ടുകയായിരുന്നു.