അഗർത്തല: ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഒടുവിൽ സിപിഎം കോൺഗ്രസ് – 16 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 30 സീറ്റിൽ ലീഡും തിപ്ര മോത 12 ഇടത്ത് ലീഡും നിലനിർത്തുന്നു. നാഗാലാന്‍റില്‍ ബിജെപി സഖ്യം സഖ്യം 60 ല്‍ 50 സീറ്റിലും മുന്നില്‍ നിൽക്കുന്നുണ്ട്.മേഘാലയയിൽ എൻപിപി …
Read More »ആമസോൺ വനത്തിൽ കഴിയേണ്ടി വന്നത് 31 ദിവസം; സിനിമയെ വെല്ലുന്ന അനുഭവവുമായി ജൊനാഥൻ
ലണ്ടൻ: സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായി ജൊനാഥൻ അക്കോസ്റ്റ ഒടുവിൽ തന്‍റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒരു മാസത്തോളം ആമസോൺ വനത്തിൽ കുടുങ്ങിയ ബൊളീവിയൻ പൗരനായ ജൊനാഥന്റെ ആരെയും അമ്പരപ്പിക്കുന്ന കഥ ബിബിസിയാണ് പുറത്ത് വിട്ടത്. മണ്ണിരകളെ ഭക്ഷിച്ചും മഴവെള്ളം മാത്രം കുടിച്ചുമാണ് ജൊനാഥൻ കാട്ടിൽ കഴിഞ്ഞത്. 30 കാരനായ ജൊനാഥൻ ജനുവരി 25നാണ് സുഹൃത്തുക്കൾക്കൊപ്പം കാട്ടിൽ വേട്ടയ്ക്ക് പോയത്. ഇടയ്ക്ക് കാട്ടിനുള്ളിൽ വച്ച് വഴി തെറ്റുകയായിരുന്നു. കാട്ടിനുള്ളിൽ കുടുങ്ങിയെന്ന് ഉറപ്പായതോടെ …
Read More »എമിറേറ്റ്സ് ഐഡി അപേക്ഷാ ഫോം ഇനി പുതിയ രൂപത്തിൽ; വരുത്തിയത് 7 മാറ്റങ്ങൾ
അബുദാബി: യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം പരിഷ്കരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി) അറിയിച്ചു. നവീകരിച്ച അപേക്ഷയിൽ ഏഴ് ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അപേക്ഷയുടെ വലതുവശത്ത് ക്യുആർ കോഡ് സ്ഥാപിച്ചു. ഇതു സ്കാൻ ചെയ്താൽ അപേക്ഷകന്‍റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്ത് വയ്ക്കണം. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യുആർ കോഡുകൾ ഉണ്ട്. കമ്പനിയുടെ വിലാസത്തിന് പുറമേ, …
Read More »വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്‍റേതല്ലെന്ന് കണ്ടെത്തി. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സിസേറിയൻ നടത്തിയത്. ഇൻസ്ട്രുമെന്‍റൽ രജിസ്റ്റർ ഉൾപ്പെടെ എല്ലാ രേഖകളും അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. ആ പരിശോധനയിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. ഇതിന് മുമ്പ് 2012 ലും 2016 ലും …
Read More »നിയമസഭ വോട്ടെണ്ണല്‍; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ
ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പ്രാരംഭ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ത്രിപുരയിൽ ഈ മാസം 16നും നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ 27നുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റ് രണ്ട് മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് …
Read More »ഇന്ത്യയിലെ സിഖ് കാര്യങ്ങളിൽ പാക് ചാര ഏജൻസിയായ ഐഎസ്‌ഐ ഇടപെടുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാകിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെയും ഇന്ത്യയിലെ സിഖ് കാര്യങ്ങളുടെയും നടത്തിപ്പ് നിയന്ത്രിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നുവെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിന്‍റെ സിഇഒ ആയി ജനുവരിയിൽ പാകിസ്ഥാൻ സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ നിയമിക്കുകയും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപൂരിന്റെ മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനുമായ …
Read More »അദാനി–ഹിൻഡൻബർഗ്: അന്വേഷണ സിമിതിയെ സുപ്രീം കോടതി നിയോഗിക്കും
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവിറക്കും. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും സമിതിയിലെ മറ്റ് അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും. അന്വേഷണ വിഷയങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തും. സമിതിയിൽ ഉൾപ്പെടുത്തുന്നതിനായി മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ നൽകിയ പേരുകൾ അംഗീകരിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിന് സ്വതന്ത്ര സംവിധാനം …
Read More »ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ വാദം. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തനിക്കെതിരെ സ്വീകരിക്കുന്ന പ്രതി ചേർത്തതടക്കമുള്ള നടപടികൾ തെറ്റാണെന്നുമാണ് ശിവശങ്കർ വാദിക്കുന്നത്. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കർ.
Read More »ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും
അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അക്രമങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നേതൃത്വത്തിൽ ഇന്നലെ സമാധാന സമ്മേളനം നടന്നിരുന്നു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടന്നത്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ …
Read More »ഒരേ ആഗ്രഹവുമായി പഠിച്ചിറങ്ങി; ജോലിയിൽ നിന്നും ഒന്നിച്ച് വിരമിച്ച് സുഹൃത്തുക്കൾ
പത്തനംതിട്ട : 41 വർഷം മുൻപ് ഒരേ ക്ലാസ്സിൽ നിന്ന് ഒരേ ലക്ഷ്യവുമായി പഠിച്ചിറങ്ങിയ ഉറ്റ സുഹൃത്തുക്കൾ ആഗ്രഹിച്ച ജോലി നേടി വിരമിച്ചതും ഒരേ വേദിയിൽ നിന്ന്. ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ് ലെ പഴയ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്കാണ് ഈ അതുല്യഭാഗ്യം കൈവന്നത്. ജയയും, ഷൈനിയും, മിനിമോളും, മേഴ്‌സിയുമെല്ലാം ഒത്തിരി മാറി മുത്തുംഭാഗം നോർത്ത് എൽ.പി. സ്കൂളിലെ പ്രാധാനാധ്യാപിക പി.ശലോമിയുടെ വാക്കുകൾ ആണിത്. 4 …
Read More »